Surprise Me!

Fifa World Cup 2018 : Sweden Vs England Match Preview | Oneindia Malayalam

2018-07-07 91 Dailymotion

England facing Sweden in The Fifa World Cup 2018 Quarter Finals <br />ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംദിനം കിരീടപ്രതീക്ഷകളുമായെത്തിയ ഇംഗ്ലണ്ടും അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന സ്വീഡനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 7.30ന് സമാറ അരീനയിലാണ് കളി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇരു ടീമുകളും ജയപ്രതീക്ഷയിലാണ് കളത്തിനിറങ്ങുക. <br />

Buy Now on CodeCanyon